Flash News

6/recent/ticker-posts

സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Views

സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറെ ദേഹാസ്വാസ്ഥ്യം. രാത്രി  തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായാണ് സ്പീക്കര്‍ക്ക് ദേഹാസ്വാസ്വം അനുഭവപ്പെട്ടത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.


Post a Comment

0 Comments