Flash News

6/recent/ticker-posts

ലോകകപ്പ്; 31അംഗ സ്‌ക്വാഡുമായി അര്‍ജന്റീന; ഡി മരിയയും ഡി ബാലയും ടീമില്‍ 26 അംഗ അന്തിമ സ്‌ക്വാഡിനെ നവംബര്‍ 14ന് പ്രഖ്യാപിക്കും.

Views ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനുള്ള 31 അംഗ ലിസ്റ്റ് പുറത്ത് വിട്ട അര്‍ജന്റീന. 26 അംഗ അന്തിമ സ്‌ക്വാഡിനെ നവംബര്‍ 14ന് പ്രഖ്യാപിക്കും.പരിക്കിന്റെ പിടിയിലുള്ള ഡി ബാല, ഡി മരിയ എന്നിവരെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ടീം: ഡി പോള്‍, പെരഡെസ്, ലോ സെല്‍സോ, അലക്‌സിസ് മാക്ക് അലിസ്റ്റര്‍, ഗുഡോ റൊഡ്രിഗസ്, പാപ്പു ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, പാല്‍സിഓസ്, ലയണല്‍ മെസ്സി, ലൗട്ടേരോ മാര്‍ട്ടിന്‍സ്, ഡി മരിയ, ജൂലിയാന്‍ അല്‍വാരസ്, ഡി ബാല, നിക്കോ ഗോണ്‍സാലസ്, ജാക്വിലിന്‍ കൊറേ, ഏയ്ഞ്ചല്‍ കൊറേ, തിയാഗോ അല്‍മാഡാ, ഡിബു, റൂലി, അര്‍മാനി, മുസ്സോ, മൊലീനാ, മൊന്റീല്‍, ക്യുട്ടീ റൊമേരോ, പെസെല്ലാ, ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ, അക്ക്വാനാ, താഗ്ലിയാഫിസോ, ഫൊയാത്ത്, മെദിനാ.


Post a Comment

0 Comments