Flash News

6/recent/ticker-posts

വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണ് മരണപ്പെട്ടു.

Views
വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണ് മരണപ്പെട്ടു.


മലപ്പുറം തിരൂർ പുറത്തൂരിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണ് മരണപ്പെട്ടു. അമ്മ തോട്ടിൽ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കടവിന് സമീപം കുര്യൻ വീട്ടിൽ സന്ദീപിന്റെ മകൻ ശിവരഞ്ജനാണ് മരണപ്പെട്ടത്. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്


Post a Comment

0 Comments