Flash News

6/recent/ticker-posts

അ​ർ​ജ​ന്‍റീ​ന​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്

Views

ല​യ​ണ​ൽ മെ​സി​ക്ക് പ​രി​ക്ക്.



പാ​രീ​സ്: അ​ർ​ജ​ന്‍റീ​ന​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് പ​രി​ക്ക്. താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ പി ​എ​സ് ജി​യു​ടെ ഞാ​യ​റാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ന് ല​യ​ണ​ൽ മെ​സി ഉ​ണ്ടാ​കി​ല്ലെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 

ഞാ​യ​റാ​ഴ്ച ഫ്ര​ഞ്ച് ലീ​ഗി​ൽ എ​ഫ്സി ലൊ​റി​യ​ന്‍റി​നെ​യാ​ണ് പി​എ​സ്ജി നേ​രി​ടേ​ണ്ട​ത്. എ​ന്നാ​ൽ മെ​സി​യു​ടെ പ​രി​ക്കി​ൽ ആ​ശ​ങ്ക വേ​ണ്ട എ​ന്നും ക്ല​ബ് അ​റി​യി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​ടു​ത്ത ആ​ഴ്ച ത​ന്നെ മെ​സി പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മെ​ന്നും പി​എ​സ്ജി അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ പി​എ​സ്ജി​ക്ക് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ലോ​ക​ക​പ്പി​നു മു​ൻ​പ് ഇ​നി ഉ​ള്ള​ത്. മെ​സി ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന.




Post a Comment

0 Comments