Flash News

6/recent/ticker-posts

കോട്ടക്കൽ പുത്തൂർ വാഹനാപകടം നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് മറിഞ്ഞു

Views


മലപ്പുറം കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രയ്ക്ക് നഷ്ടപ്പെട്ട ലോറി

നിയന്ത്രണം വിട്ട് കാറിലും  സ്കൂട്ടറിലും  ഇടിച്ച് മറിഞ്ഞു കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്ക് പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.






Post a Comment

0 Comments