Flash News

6/recent/ticker-posts

വൈലത്തൂരിൽ ക്ലിനിക്കുകൾ കുത്തി തുറന്ന് മോഷണം

Views
വൈലത്തൂർ ഫസ്റ്റ് ഹെൽത്ത് ക്ലിനിക്കിലും തൊട്ടടുത്ത ഡെന്റൽ ക്ലിനിക്കിലും മോഷണം;പൊലീസ് പരിശോധിക്കുന്നു

വൈലത്തൂർ : ഇന്നലെ രാത്രി ഒരുമണിക്കും രണ്ട് മണിക്കും ഇടയിൽ ആണ് സംഭവം. സാധനങ്ങൾ വാരി വലിചിട്ട നിലയിലാണ്.പണം നഷ്ടപ്പെട്ടിട്ടുണ്ട്. മൊഷണം CCTV യിൽ പതിഞിട്ടുണ്ട്. കലപ്പകഞ്ചെരി പൊലീസ് സ്ഥലത്തു പരിശോധന നടത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു..



Post a Comment

0 Comments