Flash News

6/recent/ticker-posts

എടക്കര മുപ്പിനിയിൽ മധ്യവയസ്ക പാമ്പ് കടിയേറ്റ് മരണപ്പെട്ടു.

Views എടക്കര : എടക്കര മുപ്പിനിയിൽ പാമ്പ് കടിയേറ്റ് അന്നമ്മ (48)മരണപ്പെട്ടു. അണലിയുടെ കടിയേറ്റാണ് മരണം എന്ന് പറയുന്നു. എടക്കര മുപ്പിപ്പിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments