Flash News

6/recent/ticker-posts

കക്കാട് വടക്കേക്കാട് റോഡിൽ പുഴയോരത്ത് മാലിന്യം തള്ളിയ നിലയിൽ

Views
തിരൂരങ്ങാടി : കക്കാട് വടക്കേക്കാട് റോഡിൽ പുഴയോരത്ത് മാലിന്യം തള്ളിയ നിലയിൽ  നിരവധി ആളുകൾ സഞ്ചരിക്കുന്ന 40ഓളം വീടുകളിലേക്ക് പോകുന്ന വഴിയിലും  പുഴയോരത്തുമായി  സാമൂഹ്യവിരുദ്ധർ മാലിന്യം  തള്ളിയ നിലയിൽ കണ്ടെത്തിയത്  


ഇന്നലെ ഉച്ചയോടെ ആണ് സംഭവം
  മുൻസിപ്പാലിറ്റിയിലും  തിരൂരങ്ങാടി പോലീസിലും പരാതി കൊടുക്കാൻ ഒരുങ്ങി പരിസരവാസികളും നാട്ടുകാരും  നിയമ നടപടിയുമായി മുന്നോട്ട് പോകും .


Post a Comment

0 Comments