Flash News

6/recent/ticker-posts

ചേറൂർ അടിവാരം പള്ളി വളവിൽ കാർ വീടിന്റെ മതിലിൽ ഇടിച്ചു അപകടം

Views
ചേറൂർ : അടിവാരം ചാക്കീരി പെട്രോൾ പമ്പിന് സമീപത്തെ വളവിൽ  നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്തു. ഡ്രൈവർ മാത്രമുണ്ടായിരുന്ന കാറിൽ നിസാരമായ പരിക്കുകളോടെ ഡ്രൈവറെ പ്രാഥമിക ചികിത്സക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്.



Post a Comment

0 Comments