Flash News

6/recent/ticker-posts

താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതി മരിച്ച നിലയില്‍; കാമുകന്‍ വിഷം കഴിച്ച് ആശുപത്രിയിൽ

Views
താനൂർ: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന സൗജത്ത് കോട്ടേഴ്സിൽ മരണപ്പെട്ട നിലയില്‍. കൂടെ താമസിച്ചിരുന്ന കാമുകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. താനൂരിനെ നടുക്കിയ സവാദ് കൊലക്കേസിലെ പ്രതി സൗജത്ത് ആണ് മരിച്ചത് കാമുകൻ ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കൊണ്ടോട്ടി വലിയപറമ്പ് ക്വാർട്ടേഴ്സിലാണ് ഇന്നലെ രാത്രി 7 മണിയോടെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



Post a Comment

0 Comments