Flash News

6/recent/ticker-posts

കോട്ടക്കൽ കോഴിചിന ഒരു സ്ത്രീയേയും രണ്ട് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി.

Views

കോട്ടക്കൽ: കോഴിചിന ചെട്ടിയംകിണറിൽ ഒരു സ്ത്രീയേയും രണ്ട് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി.
സഫുവ (26), ഫാത്തിമ മർഷീഹ (4), മറിയം (1) എന്നിവരാണ് മരണപ്പെട്ടത്.

മക്കൾക്ക് വിഷം കൊടുത്ത് മാതാവ് തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന് റിപ്പോർട്ട് ചെയ്യുന്നു.

കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

കൽപകഞ്ചേരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.



Post a Comment

0 Comments