Flash News

6/recent/ticker-posts

തിരൂരങ്ങാടി കരിപറമ്പ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Views
തിരൂരങ്ങാടി :കരിപറമ്പ് സ്വദേശി തെക്കെപുരക്കൽ ഉദയകുമാർ, സുചിത്ര ദമ്പതികളുടെ മകൾ സ്നേഹ ഉദയ് (23) വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. 

നന്നബ്ര വെള്ളിയാമ്പുറം മേലെ പുറം സരസ്വതി വിദ്യാനികേധന അദ്ധ്യാപിയുമായിരുന്നു.

ഇന്ന് (ശനിയാഴച്ച) വൈകീട്ട് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മ്രതദേഹം തിരൂരങ്ങാടി താലൂക്ക് ഓസ്പ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

 സഹോദരിമാർ:- സാന്ദ്ര , ശ്രേയ



Post a Comment

0 Comments