Flash News

6/recent/ticker-posts

തിരൂരങ്ങാടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടി ഇടിച്ച് ചെറുമുക്ക് സ്വദേശി പരിക്കേറ്റു

Views
തിരൂരങ്ങാടി : ദേശീയപാത കക്കാട് ബസും സ്‌കൂട്ടര്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു.ചെറുമുക്ക് സ്വദേശി കെ ടി അസീസ് (55)നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8:15ആണ്അപകടം സംഭവിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments