Flash News

6/recent/ticker-posts

എം. എൽ. എ. ക്ക് നിവേദനം നൽകി.

Views

വേങ്ങര : മൊബൈൽ ഫോൺ അനുബന്ധ റീച്ചാർജ് ഉൾപ്പെടെ കച്ചവടം നടത്തുന്നവരുടെ നിരവധി ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് MPRAK സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറം വേങ്ങര യൂണിറ്റ് ഭാരവാഹികൾ  MLA ശ്രീ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് നിവേദനം സമർപ്പിക്കുന്നു.



യൂണിറ്റ്  മെമ്പറും  അംഗപരിമിതനുമായ നെക്സ്റ്റ് മൊബൈൽസ് ഉടമ സജാദ് നിവേദനം നൽകി  ജില്ലാ വൈസ് പ്രസിഡണ്ട് നിസാമുദ്ദീൻ എപി കണ്ണാടിപ്പടി യൂണിറ്റ് ജനറൽ സെക്രട്ടറി സജീഷ് പാറയിൽ  ജോയിൻ സെക്രട്ടറി നജ്മുദ്ദീൻ കാലോടി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments