Flash News

6/recent/ticker-posts

കൊണ്ടോട്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് ​കൊലപ്പെടുത്തി

Views

കൊണ്ടോട്ടി: കുന്നുംപുറം റോഡിൽ മുക്കൂട് അയനിക്കാട്ട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

വെസ്റ്റ് ബംഗാൾ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്.ഇന്ന്  ഏഴ് മണിയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്നാണ് ​കൊലപാതകം. കൊലപ്പെടുത്തിയ സുഹൃത്ത് മുഹൈദുൽ ഷെയ്ഖിനെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു.




Post a Comment

0 Comments