Flash News

6/recent/ticker-posts

മലപ്പുറത്ത് മെസ്സിയോട് ആരാധന മൂത്ത ഒരു കൊച്ചു മിടുക്കി.

Views
തിരൂർ : തിരൂർ മംഗലം
പള്ളിപ്പടി ബാബുവിന്റെ മകൾ ലുബ്‌ന ഫാത്തിമയാണ് സമൂഹ മാധ്യമത്തിൽ ഇന്നത്തെ താരം.
അർജന്റീന തോൽ‌വിയിൽ ബ്രസീൽ ആരാധകരോട് പൊട്ടി ത്തെറിക്കുന്ന വീഡിയോ ഇന്ന് വൈറലാണ്.
കടുത്ത അർജന്റീന ആരാധകി ആണ് ഈ കൊച്ചു മിടുക്കി.


      സൗദി അറേബ്യയുമായി അർജന്റീന ഏറ്റുമുട്ടിയപ്പോൾ വൻ പരാജയമായിരുന്നു അർജന്റീനക്കുണ്ടായത്. അതിൽ സങ്കടം വന്ന ഇവൾ വാശിയോടെയും ദേഷ്യത്തോടെയുമാണ് കളിയാക്കിയ ബ്രസീൽ ഫാൻസിനോട്  മറുപടി പറഞ്ഞത്.
ഇനി വരുന്ന രണ്ട് കളിയിലും വിജയിച്ച് മെസ്സി കപ്പുമായി തിരിച്ചു പോകുമെന്ന് ഈ കൊച്ചു മിടുക്കി പറഞ്ഞു. കുഞ്ഞു മനസ്സുകളിൽ പോലും അടങ്ങാത്തൊരു വികാരമാണ് ഫുട്‌ബോൾ.


Post a Comment

0 Comments