Flash News

6/recent/ticker-posts

കോഴിക്കോട് വാക്കുതർക്കത്തെതുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു.

Views

കോഴിക്കോട്  വാക്കുതർക്കത്തെ
തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു. 

കോഴിക്കോട് : പയ്യോളിയിൽ വാക്കുതർക്കത്തെ തുടർന്ന് മർദനമേറ്റ് യുവാവ് മരിച്ചു. പയ്യോളി പള്ളിക്കര കുനിയിൽ കുളങ്ങര സഹദ് (42) ആണ് മരിച്ചത്.

വൈകുന്നേരം ആറരയ്ക്ക് പയ്യോളി ഹൈസ്കൂളിന് സമീപം വച്ചാണ് സംഭവം. തട്ടുകടയിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരു സംഘം ആളുകൾ സഹദിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ സഹദിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



Post a Comment

0 Comments