Flash News

6/recent/ticker-posts

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരണപ്പെട്ടു

Views

മലപ്പുറം : വളാഞ്ചേരി വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരണപ്പെട്ടു കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ യൂസുന്റെ മകൾ ജുമൈല 24വയസ്സ് ആണ് മരണപ്പെട്ടത് അപകടമുണ്ടാക്കിയ വാഹനം നിറുത്താതെ പോയി എന്നാണ് അറിയുന്നത്. പോലീസും നാട്ടുകാരും സംഭവ സ്ഥലത്ത് ഉണ്ട് CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു 


Post a Comment

0 Comments