Flash News

6/recent/ticker-posts

എം കെ മുനീർ എംഎൽഎആശുപത്രിയിൽ

Views
എം കെ മുനീർ എംഎൽഎആശുപത്രിയിൽ

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോ. എം.കെ മുനീറിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ആശുപത്രിയിൽ ആണെന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. “ആരോഗ്യപ്രശ്നത്താൽ ചികിത്സയിലാണ്. എത്രയും വേഗം അസുഖം ഭേദമായി തിരിച്ചുവരാൻ കഴിയുമെന്ന്പ്രത്യാശിക്കുന്നു.നിങ്ങളുടെപ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക” എന്നായിരുന്നു കുറിപ്പ്.

പനിയെ തുടർന്നുള്ള അസ്വസ്ഥതകളെ തുടർന്നാണ്ചികിത്സനേടിയത്. രക്തസമ്മർദം കുറയുകയും ബ്ലഡ് ഷുഗർ വലിയതോതിൽവർധിക്കുകയും ചെയ്തതിനെ തുടർന്ന്പിന്നീട്ഐ.സി.യുവിൽപ്രവേശിപ്പിക്കുകയായിരുന്നു. ക്രിയാറ്റിന്റെ അളവും കൂടിയിട്ടുണ്ട്.



Post a Comment

0 Comments