Flash News

6/recent/ticker-posts

യുഎഇ: പുതുവത്സര ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു

Views
പുതുവത്സര ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ഷാര്‍ജ. 2023 ജനുവരി 1 ഞായറാഴ്ച പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി rta parking free അറിയിച്ചു.പൊതു പാര്‍ക്കിംഗ് സോണുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാഹനമോടിക്കുന്നവരെ അന്നേദിവസം ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് അതോറിറ്റി അറിയിച്ചു.നീല വിവര ചിഹ്നങ്ങളാല്‍ തിരിച്ചറിയപ്പെടുന്ന 7 ദിവസത്തെ പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.



Post a Comment

0 Comments