Flash News

6/recent/ticker-posts

ശബരിമല തീര്‍ത്ഥാകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മരണം ഏഴായി

Views ഇടുക്കി- ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത കാർ കുമളിക്കടുത്ത് തമിഴ്നാട് അതിർത്തിയിലെ ലോവർ ക്യാംപിൽ കൊക്കയിലേക്കു മറിഞ്ഞു ഏഴ് മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . തേക്കടി - കമ്പം ദേശീയപാതയിലാണ്ട് ലോവർ ക്യാംപ് . പെൻസ്റ്റോക് പൈപ്പിനു മുകളിലേക്കാണ് കാർ മറിഞ്ഞത്. ഒൻപത് പേരാണ് കാറിൽ ഉണ്ടായിരുന്നത്.. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് കാറിൽ ഉണ്ടായിരുന്നത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നരയോടെയാണ് അപകടം


Post a Comment

0 Comments