Flash News

6/recent/ticker-posts

ഉമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ച് മകൾ മരണപ്പെട്ടു

Views
മലപ്പുറം : മലാപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിന് അടുത്ത് വെച്ചാണ് അപകടം.എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.

ദാറുൽ ഹിദായ അധ്യാപികയായ ഉമ്മ മുബീനയൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിക്കുകയായിരുന്നു .
ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉമ്മ മുബീന ആശുപത്രിയിൽ ചികിത്സയിലാണ്


Post a Comment

0 Comments