Flash News

6/recent/ticker-posts

കരുമ്പിൽ കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി,ഒരാൾ മരിച്ചു.

Views
കരുമ്പിൽ  :  ദേശീയപാതയിൽ കരുമ്പിലിനും കാച്ചടിക്കും ഇടയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം.


 കടയിലെ ജീവനക്കാരനായ അൻസാർ ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി ആഷിക് എന്നിവർക്കാണ് ഗുരുതരമായി പരുക്കേ റ്റത്. ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.


Post a Comment

0 Comments