Flash News

6/recent/ticker-posts

മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും

Views പാരിസ്: ലോകകപ്പ് ജേതാവ് ലയണല്‍ മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും. താരം അര്‍ജന്റീനയില്‍ നിന്ന് പാരിസില്‍ എത്തിയ ഉടനെ ഇതിനുള്ള നടപടികള്‍ തുടങ്ങും. നേരത്തെ താരം മുന്‍ ക്ലബ്ബ് ബാഴ്‌സയിലേക്കോ ഇന്‍ര്‍മിയാമിയിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കരാര്‍ 2023-24 സീസണ്‍ വരെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു.


Post a Comment

0 Comments