Flash News

6/recent/ticker-posts

കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി.

Views
കൊണ്ടോട്ടി: രണ്ടുവർഷം മുൻപ് കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി.

കാർഗോ കോംപ്ലക്സിന് സമീപത്തേക്കാണ് മാറ്റിയത്. വിമാനം ടെർമിനലിന് എതിർവശത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപത്ത് പ്രത്യേകം പ്ലാറ്റ്ഫോം നിർമിച്ചായിരുന്നു സൂക്ഷിച്ചിരുന്നത്.

വിമാനം ഇവിടേക്ക് മാറ്റി സൂക്ഷിക്കാൻ ഒരുകോടിയോളം രൂപ ചെലവായിരുന്നു. വിമാനത്തിന്റെ ഉത്തരവാദിത്വം ബോയിങ് കമ്പനിക്കായിരുന്നു


Post a Comment

0 Comments