Flash News

6/recent/ticker-posts

വേങ്ങര ആശാരിപടി വേങ്ങര ആശാരിപ്പടി സ്വദേശി കിണറ്റിൽ വീണു മരിച്ചു

Views വേങ്ങര : ആശാരിപടി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കൃഷ്ണൻ (മുത്താലു) ഇന്ന് രാവിലെ 11.30 ന് മരണപെട്ടിരിക്കുന്നു  

കൃഷ്ണൻ( 53 ) എന്ന വ്യക്തിയാണ് മരണപ്പെട്ടത് 
മരണപ്പെട്ട വെക്തിയെ തിരുരങ്ങാടി താലൂക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു


Post a Comment

0 Comments