Flash News

6/recent/ticker-posts

കോഴിക്കോട് ട്രെയിന്‍തട്ടി 2 പേർക്ക് ദാരുണാന്ത്യം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

Views
കോഴിക്കോട് : പന്നിയങ്കരയില്‍ ട്രെയിന്‍തട്ടി രണ്ട് മരണം. അപകടം കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ്. പരുക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.


Post a Comment

0 Comments