Flash News

6/recent/ticker-posts

സംസ്ഥാനത്ത് എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 27മുതൽ

Views
                                        
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിക്കും.
27മുതൽ മാർച്ച് 3വരെ തുടർച്ചയായി പരീക്ഷ നടക്കും. അവസാനദിനം ഒഴികെ എല്ലാ ദിവസവും രാവിലെ 9.45നും ഉച്ചയ്ക്ക് 2നും 2 പരീക്ഷകൾ വീതം നടക്കും. അവസാനദിനം രാവിലെ മാത്രമാണ് പരീക്ഷ ഉള്ളത്. മാർച്ച് 9മുതൽ 29 വരെയാണ് എസ്എസ്എൽസി ബോർഡ് പരീക്ഷ നടക്കുക. 




Post a Comment

0 Comments