Flash News

6/recent/ticker-posts

കാണാതായ പുതുപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Views
കോട്ടക്കൽ: കോട്ടക്കൽ പുതുപ്പറമ്പ് നിന്നും ഇന്നലെ കാണാതായ ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയുടെ മൃതദേഹം കണ്ടത്തി.

പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയെ ഇന്നലെ (27 ജനുവരി 2023) രാവിലെ മുതൽ കാണ്മാനില്ലയിരുന്നു. നാട്ടുകാർ ഇദ്ദേഹത്തിനു വേണ്ടി തിരച്ചിൽ നടത്തുന്നിനിടെ ഇന്ന് രാവിലെ പുതുപ്പറമ്പ് ഒറ്റതെങ്ങ് ഭാഗത്തെ പുഴകരയിൽ മരണപ്പെട്ട് കിടക്കുന്നനിലയിൽ കണ്ടതുകയായിരുന്നു.


Post a Comment

0 Comments