Flash News

6/recent/ticker-posts

തൃശൂർ ആറ്റൂർ ഭാഗത്ത് റെയിൽവേ പാളത്തിന്റേയും ഇടയിലായി കുറ്റിക്കാടിന്നു തീപ്പിടിച്ചു.

Views

തൃശൂർ ആറ്റൂർ ഭാഗത്തു നിന്നും ഒരു കിലോമീറ്റർ മാറി ഹൈവേയുടെയും റെയിൽവേ പാളത്തിന്റേയും ഇടയിലായി കുറ്റിക്കാടിന്നു തീപ്പിടിച്ചു.

സ്ഥിരമായി ഇന്ധന ടാങ്കറുകൾ വഹിച്ച ട്രെയിനുകൾ കടന്നുപോകുന്ന ലൈനായിരുന്നു.
ആദ്യം വിവരം അറിഞ്ഞഉടൻ   നിഷാദ് ഷൊർണൂർ ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയും തുടർന്ന് പോലീസും നിഷാദും ചേർന്ന് ബക്കറ്റുകൾ ഉപയോഗിച്ച് ഫയർഫോഴ്സ് എത്തുന്നതുവരെ തീയ്യണക്കാൻ ശ്രമിക്കുകയും ചെയ്തു 


Post a Comment

0 Comments