Flash News

6/recent/ticker-posts

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടി ചികിത്സയിലുള്ളത്.

Views
നടി മോളി കണ്ണമാലി ആശുപത്രിയിൽ.



കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നടി ചികിത്സയിലുള്ളത്. 
ഹൃദയ സംബന്ധമായ അസുഖത്തിനൊപ്പം ന്യൂമോണിയ ബാധിച്ചതും നില വഷളാവാന്‍ കാരണമായിട്ടുണ്ട്.
സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി, കന്നി കഥാപാത്രമായ 'ചാള മേരി' ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചവിട്ടുനാടക കലാകാരി കൂടിയാണ്.



Post a Comment

0 Comments