Flash News

6/recent/ticker-posts

മിനി ഊട്ടി റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി മരണപ്പെട്ടു.

Views
മലപ്പുറം : നെടിയിരുപ്പ് എൻ എച്ച് കോളനി - മിനി ഊട്ടി റോഡിൽ ഇന്ന് (07/01/2023) ഉച്ചക്ക് കാർ താഴ്ചയിലേക്ക് മറിഞ്ഞു.
അപകടത്തിൽ മേലേപറമ്പ് ചെറളക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മൂന്നു വയസ്സായ മകൾ മരണപ്പെട്ടു. 
റോഡിലെ കുഴി വെട്ടിക്കുന്നതിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.


Post a Comment

0 Comments