Flash News

6/recent/ticker-posts

വിമാന യാത്രയിൽ ലഗേജ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

Views
കൊച്ചി : എല്ലാ പ്രവാസികളുടെയും  അറിവിലേക്ക് 2022 ഇല്‍ baggage screen ല്‍ കൊച്ചി എയർപോർട്ടിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങളുടെ  (restricted  items) ലിസ്റ്റ് .

ശതമാനത്തിൽ നൽകിയതാണ് മുകളിൽ  നാട്ടില്‍  നിന്നും  ഫ്ലൈറ്റ് കയറുമ്പോൾ ലിസ്റ്റിലുള്ള സാധനങ്ങള്‍ ഇല്ല  എന്നു ഉറപ്പു വരുത്തുക.
അല്ലെങ്കിൽ ചിലപ്പോൾ യാത്ര വരെ തടസ്സപ്പെട്ടെക്കാം.



Post a Comment

0 Comments