Flash News

6/recent/ticker-posts

തിരൂരങ്ങാടി ചെമ്മാടിലെ പ്രമുഖ വസ്ത്ര ശാലയായ ഖദീജ ഫാബ്രിക്സ് ഉടമ MN ഹംസ ഹാജി (86) മരണപ്പെട്ടു.

Views
നാളെ 10 മുതൽ 12 വരെ ചെമ്മാട് കടകളടച്ച് ഹർത്താൽ ആചരിക്കും

തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി (87) നിര്യാതനായി. ജനാസ നിസ്ക്കാരം ഇന്ന് കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ. ഭാര്യ: ആഇശുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് അശ്റഫ് എന്ന കുഞ്ഞാവ ( തിരൂരങ്ങാടി മുനിസിപ്പാലിറ്റി ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി), നൗശാദ് എന്ന കുഞ്ഞുട്ടി (ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി), മൈമൂനത്ത്, ജമീല, അസ്മാബി, ശറഫുന്നിസ, പരേതനായ ഇസ്മാഈൽ. മരുമക്കൾ : യു.കെ. അബ്ദുറഹ്മാൻ ഹാജി നെല്ലിപ്പറമ്പ്, പഞ്ചിളി മൊയ്തുപ്പ കോട്ടക്കൽ, കുഞ്ഞി മുഹമ്മദ് ഹാജി കടുങ്ങല്ലൂർ, മഹ്ബൂബ് മേൽമുറി മലപ്പുറം, സമീറ മച്ചിങ്ങപ്പാറ, ഫൗസിയ മൊറയൂർ, ഉമ്മുസൽമ പച്ചാട്ടിരി. സഹോദരങ്ങൾ: എം എൻ കുഞ്ഞി മുഹമ്മദ് ഹാജി (കേരള മുസ്ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി), എം എൻ അബ്ദുർറശീദ് ഹാജി എന്ന ബാവ, പരേതരായ എം എൻ കുഞ്ഞറമുട്ടി ഹാജി, എം എൻ സൈതല ഹാജി. എം.എൻ.സിദ്ദീഖ് ഹാജി,


Post a Comment

0 Comments