Flash News

6/recent/ticker-posts

എന്‍ജിനില്‍ തീ; അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Views
ദുബായ്: എന്‍ജിനില്‍ തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അബുദാബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടരയോടെയാണ് വിമാനം അബുദാബി എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കിയത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു



Post a Comment

0 Comments