Flash News

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂനിറ്റ് യൂത്ത് വിംങ്ങ് സംഘടിപ്പിക്കുന്ന ഒൺഡേ സെവൻസ് ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

Views

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂനിറ്റ് യൂത്ത് വിംങ്ങ് സംഘടിപ്പിക്കുന്ന ഒൺഡേ സെവൻസ് ടൂർണമെന്റ് ലോഗോ പ്രകാശനം വേങ്ങര നിയോജക മണ്ഡലം  എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു



വേങ്ങരയിലെ വ്യാപാരികൾക്കിടയിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്നതിനും വേണ്ടി  കേരള വ്യാപാരി വ്യവസായ സമിതി വേങ്ങര യൂണിറ്റ് യൂത്ത് വിംങ്ങ് സംഘടിപ്പിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് മാർച്ച് 4 ശനി വേങ്ങര കോട്ടക്കൽ റോഡിലെ  ഫൈവ്സ് ടർഫിൽ നടക്കുന്ന ഫുട്ബോളിന്റെ ലോഗോ പ്രകാശമാണ് നടന്നത്.


ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂനിറ്റ് പ്രസിഡന്റ് അസീസ് ഹാജി ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി ട്രഷറർ മൊയ്തീൻ ഹാജി യൂത്ത് വിംങ് പ്രസിഡന്റ് അനീസ് പനക്കൽ ജനറൽ സെക്രട്ടറി ജബ്ബാര്‍ IDO ട്രഷറർ അൻസാർ ഇന്ത്യൻ ഹാർഡ് വേയ്സ് അസീസ് mezo സഹൽ പി കെ ആസിഫ് കോപ്പിമാർട്ട്  സൈനുൽ ആബിദീൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments