Flash News

6/recent/ticker-posts

വേങ്ങര പുത്തനങ്ങാടിയിൽ ഗുണ്ടാ അക്രമണം

Views
വേങ്ങര പുത്തനങ്ങാടിയിൽ
ഗുണ്ടാ അക്രമണം

 മഞ്ഞമാട് സ്വദേശി  കടവത്ത് മുഹമ്മദിന്റെ പെങ്ങളുടെ മകനെ ( പുത്തനങ്ങാടിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന) ഒരുപറ്റം ഗുണ്ടകൾ വന്ന ആക്രമിച്ച് സാരമായ പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം പോലീസിനോട് അഭ്യർത്ഥിച്ചു


Post a Comment

0 Comments