Flash News

6/recent/ticker-posts

അൽമ ഫൈൻ ആർട്സ്ന് പി.എസ്.എം.ഒ കോളേജിൽ ഇന്ന് തുടക്കമായി.

Views
അൽമ ഫൈൻ ആർട്സ്ന്  പി. എസ്. എം.ഒ കോളേജിൽ ഇന്ന് തുടക്കമായി.


തിരുരങ്ങാടി : കോവിഡ് കഴിഞ്ഞ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കലാവിരുന്ന് വഴിയൊരുക്കി 'alma' പി. എസ്. എം. ഒ കോളേജ് മാതൃകയായി.ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മുമീസ്. ടി ആദ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഡ്രസ് ഡോ. അസിസ് നിർവഹിച്ചു.പ്രശ്‌സ്ത ചലച്ചിത്ര പിന്നണി ഗായിക അമൃത സുരേഷ്  ഉദ്ഘടനം നിർവഹിച്ചു. യൂണിയൻ അഡ്വൈസർ ബാസിം എം. പി, ഫൈൻ ആർട്സ് കോടിനേറ്റർ അജ്മൽ. എം. പി, സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ഡോ. ഷിബിനു. എസ്, സുപ്രണ്ട് മുജീബ് റഹ്മാൻ കാരി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഇർഷാദ് എം. പി  എന്നിവർ ആശംസ അർപ്പിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സയ്യിദത് സുഹാന സൈഫ് നന്ദി പറഞ്ഞു.


Post a Comment

0 Comments