Flash News

6/recent/ticker-posts

കോഴിക്കോട് രണ്ട് കാറുകൾ കൂട്ടിയിടിച്ച് തീ പിടിച്ചു, ഒരു കാർ പൂർണ്ണമായും കത്തിനശിച്ചു

Views
കോഴിക്കോട് രണ്ട് കാറുകൾ കൂട്ടിയിടിച്ച് തീ പിടിച്ചു, ഒരു  കാർ  പൂർണ്ണമായുംകത്തിനശിച്ചു



കോഴിക്കോട്: നഗരത്തിനടുത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തെ തുടർന്ന് കാറിന് തീ പിടിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം.എതിർദിശയിൽ വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഒരു കാർ പൂർണ്ണമായും മറ്റാെരു കാർ ഭാഗികമായും കത്തിനശിച്ചു.നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർ ത്തനം നടത്തിയത്. കാറിലെ ഡ്രെെവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടൂതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



Post a Comment

0 Comments