Flash News

6/recent/ticker-posts

റമദാന്‍ 2023: യു.എ.ഇ നാളെ ചന്ദ്ര ദര്‍ശനത്തിന് ഒരുങ്ങുന്നു.

Views

റമദാന്‍ 2023:
യു.എ.ഇ നാളെ ചന്ദ്ര
ദര്‍ശനത്തിന് ഒരുങ്ങുന്നു.

യുഎഇ നാളെ (മാര്‍ച്ച് 21 ചൊവ്വാഴ്ച) ചന്ദ്ര ദര്‍ശനത്തിന് ഒരുങ്ങുന്നു. മഗ്രിബ് (സൂര്യാസ്തമയ) പ്രാര്‍ത്ഥനയ്ക്ക് ശേഷം യു.എ.ഇയുടെ മൂണ്‍ സൈറ്റിഗ് കമ്മിറ്റി റമദാന്‍ മാസത്തിന്റെ ആരംഭം കുറിക്കുന്നത് മനസിലാക്കാനായി ചന്ദ്രനെ  വീക്ഷിക്കും. യു.എ.ഇയിലെ എല്ലാ സൈറിയ കോടതികളും നാളെ ക്രസന്റ് മൂണിനായി പരിശോധിക്കുകയും കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റിയെ അറിയിക്കുകയും ചെയ്യും
തുടര്‍ന്ന് യുഎഇയുടെ മൂണ്‍ സൈറ്റിഗ് കമ്മിറ്റി അബുദാബി ജുഡീഷ്യല്‍ വകുപ്പ് സന്ദര്‍ശിക്കും. ജസ്റ്റിസ് മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവാമി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുക്കും. പിന്നീടാണ് റമദാന്‍ മാസത്തിന്റെ ആരംഭത്തിനെ കുറിച്ചുള്ള വിവരം പൊതുജനങ്ങളെ അറിയിക്കുന്നത്.


Post a Comment

0 Comments