Flash News

6/recent/ticker-posts

കോഴിക്കോട് എയർപോർട്ടിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ

Views
കോഴിക്കോട് എയർപോർട്ടിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ

                                     
കൊണ്ടോട്ടി : കോഴിക്കോട് എയർപോർട്ടിൽ  ഒരു കോടിയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അസ്മാബീവി (32)യാണ് കസ്റ്റംസ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന നിലയിലാണ് സ്വർണം പിടിച്ചത്. സ്വർണ്ണമിശ്രിതമടങ്ങിയ 2031ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്.


Post a Comment

0 Comments