Flash News

6/recent/ticker-posts

എം.ഡി.എം എയുമായി വേങ്ങര ചേറൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Views
എം.ഡി.എം എയുമായി ചേറൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ


പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ  എംഡി എം എ യുമായി വേങ്ങര സ്വദേശിയായ ചേറൂർ ആലുങ്ങൽ  അബ്ദുൽ ഗഫൂർ (21)പോലീസ് പിടിയിൽ. എഴ് ഗ്രാം എംഡി എം എ യാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ.ജെ,സബ്ഇൻസ്പെക്ടർ
ജയദേവൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനിൽകുമാർ, മുജീബ് റഹ്മാൻ,താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ മുൻ വശത്തു നിന്ന് പ്രതിയെപിടികൂടിയത്.ഇയാൾക്ക് എംഡിഎം എ നൽകിയവരെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്.


Post a Comment

0 Comments