Flash News

6/recent/ticker-posts

തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയെ ട്രൈയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

Views
തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയെ പരപ്പനങ്ങാടിയിൽ ട്രൈയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കരുമ്പിൽ സ്വദേശി കുണ്ടിലങ്ങാട് പൂങ്ങാടൻ(കോലോത്തിയിൽ)അബ്ദുൽ ഹമീദിനെ (56)യാണ് പരപ്പനങ്ങാടി റെയിൽവെസ്റ്റേഷനു സമീപം ഇന്ന് പുലർച്ചെ 4 മണിക്ക് ട്രൈയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ ഹബീബ.മക്കൾ ആയിഷ,ശസഫാത്തിമ.ജാമാതാവ് ഉബൈദ് വെട്ടം.



Post a Comment

0 Comments