Flash News

6/recent/ticker-posts

കോപ്പി മാർട്ട് വ്യാപാരി വിന്നർ

Views


   
       കോപ്പി മാർട്ട്
    വ്യാപാരി വിന്നർ

      റണ്ണർ A to Z

  
         ഒൺ ഡേ 7''s ഫുട്ബോൾ 
കോപ്പി മാർട്ട് ടീം വിന്നർ,
റണ്ണർ എ റ്റു ഇസെഡ് മെറ്റൽസ്


വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വേങ്ങര ഒരുക്കിയ ഒൺ ഡേ 7''s ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ (04/03/2023 - ശനി) രാത്രി 7:30ന് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് കുഞ്ഞാവു ഹാജി പൗര പ്രമുഖരുടെയും യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജിയുടെയും മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജിയുടെയും അനീസ് പനക്കൻ യൂത്ത് വിങ് നേതാക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

 26 ടീമുകളായി നടന്ന സൗഹൃദ മത്സരം എല്ലാം കൊണ്ടും വേങ്ങരക്കാർക്കും വ്യാപാരികൾക്കും നവ്യാനുഭവമായി.

 ഇന്ന് പുലർച്ചെ (05/03/2023- ഞായർ) 4:30 ന് കോപ്പി മാർട്ട് എസ് എസ് റോഡ് ടീം വിന്നറായും സെക്കൻഡ് ടീം അംഗങ്ങളായി എ ടു ഇസെഡ് മെറ്റൽസ് ചേറൂർ റോഡിനെയും തെരഞ്ഞെടുത്തു . കളിയുമായി ബന്ധപ്പെട്ട ഡേറ്റ് കുറിച്ച അന്നുമുതൽ വേങ്ങര യൂത്ത് വിംഗ് സാരഥികളും കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളും മറ്റു പ്രവർത്തകരും ആത്മാർത്ഥമായ സേവനങ്ങൾ കാഴ്ചവെച്ചതു കൊണ്ടുമാത്രമാണ് വേങ്ങരയുടെ ചരിത്രത്തിൽ വർണ്ണ ലിപിയിൽ ചേർക്കാനായത്.





Post a Comment

0 Comments