Flash News

6/recent/ticker-posts

മലപ്പുറം സ്വദേശിയായ വിദ്യാർഥിചെന്നൈയിൽ വാഹനാപകടത്തിൽമരിച്ചു

Views

മലപ്പുറം :  സ്വദേശിയായ വിദ്യാർഥി
ചെന്നൈയിൽ വാഹനാപകടത്തിൽ
മരിച്ചു.കോട്ടപടി ചെറാട്ടു കുഴിയിലെ കാവ്യം ഹൗസിൽ കെ.പി.മുരളീധരന്റെയും (ഹോം ഗാർഡ് പെരിന്തൽമണ്ണ) വേങ്ങര

നെല്ലിപറമ്പ് പി.എം.എസ്.എ.എം.യു.പി സ്കൂൾ അധ്യാപിക എം.സി ഗീതയുടെയും മകൻ ബൽറാം ഗോവിന്ദ്(22)ആണ് മരിച്ചത്.ചെന്നൈ ഹിന്ദുസ്ഥാൻ യുനിവേഴ്സിറ്റി കാമ്പസിൽ ബി.എസ്.സി വിഷ്വൽ കമ്യൂണിക്കേഷൻ

വിദ്യാർഥിയാണ്.ഡോ.കാവ്യപ്രിയ(മലാപറമ്പ് എം.ഇ.എസ് ഡെന്റൽ കോളേജ് ) സഹോദരിയും വിനീഷ് വാസുദേവ്(വിപ്രോ,ചെന്നൈ)സഹോദരീ ഭർത്താവുമാണ്.എൻ.സി.പി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എം.സി ഉണ്ണികൃഷ്ണൻ മാതൃ സഹോദരനാണ്.


Post a Comment

0 Comments