Flash News

6/recent/ticker-posts

രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000 രൂപ”!!!

Views

സംസ്ഥാനത്ത് : 2022 ഏപ്രിൽ ഒന്നിന് ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ജൂൺ 30 വരെ അപേക്ഷിക്കാം.

അടുത്തുള്ള അങ്കണവാടിയിലോ, https://pmmvy.nic.in/ ഇതിനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 181 ൽ ബന്ധപ്പെടുക.



Post a Comment

0 Comments