Flash News

6/recent/ticker-posts

എന്റെ പ്രിയ സഖാവിന് ആശംസകൾ; പിണറായിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

Views


മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ പിറന്നാൾ ആശംസ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു പിണറായി വിജയന് പിറന്നാൾ ആശംസകൾ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചത്. പിണറായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസാ കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു @pinarayivijayan-ന് പിറന്നാൾ ആശംസകൾ. 

സമഗ്ര പ്രയത്‌നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.



Post a Comment

0 Comments