Flash News

6/recent/ticker-posts

കെട്ടുങ്ങൽ ബീച്ച് ബോട്ടപകടം: ഒരു സ്ത്രീയും കുട്ടിയും മരണപ്പെട്ടു

Views


 പരപ്പനങ്ങാടി: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദ യാത്രാ ബോട്ട് മുങ്ങി ഒരു സ്ത്രീയും കുട്ടിയും മരണപ്പെട്ടു. കുടുംബങ്ങൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം ദുഷ്കരമായി നടന്നു കൊണ്ടിരിക്കുകയാണ്.
അപകടത്തിൽ പെട്ടവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.


Post a Comment

0 Comments