Flash News

6/recent/ticker-posts

സണ്ണി ലിയോൺ അടുത്ത ആഴ്ച കേരളത്തിൽ; ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു

Views
മുംബൈ-ബോളിവുഡ് ഗ്ലാമർ താരം
സണ്ണിലിയോൺ തിരുവനന്തപുരത്തെത്തുന്നു. കനകക്കുന്നിൽ നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിൽ നടി ചുവട് വയ്ക്കും. ഈ മാസം 27 മുതൽ 29 വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

ഇന്ത്യൻ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും റാംപിലെത്തും. ഡ്രീം ഫാഷൻ ചാനൽ ഗോൾഡൻ വാലിയുമായി ചേർന്നാണ് പരിപാടി
ഫാഷൻ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുളളത്. സംഘടിപ്പിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭിക്കും. 29ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോൺ പരിപാടിയുടെ ഭാഗമാകുക. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സണ്ണി ലിയോൺ ഫാഷൻ ഷോയിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിക്കും.ഫെസ്റ്റ് ഇരുപത്തിയേഴിന് രാവിലെ പത്തരയ്ക്ക് ആരംഭിക്കും. വൈകിട്ട് 5ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കും. രാഷ്ട്രീയ,സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.


Post a Comment

0 Comments