Flash News

6/recent/ticker-posts

ശൈഖ് സഈദ് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Views

യുഎഇ : രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ് യാൻ (58) അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു._

അബൂദബി ഭരണാധികാരിയുടെ അൽ ഐൻ പ്രതിനിധിയും യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ് ശൈഖ് സഈദ്ബിൻ സായിദ് ആൽ നഹ് യാൻ. രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം.

ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.


Post a Comment

0 Comments